NEWSKERALA അഭിമന്യുവിന്റെ കൊലപാതകം ; ഒരാള്‍ കൂടി പിടിയില്‍ 6th August 2018 211 Share on Facebook Tweet on Twitter കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. നെട്ടൂര് സ്വദേശി റജീബാണ് പിടിയിലായിരിക്കുന്നത്. ക്യാപസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയാണ് റജീബ്.