അഭിമന്യു വധക്കേസ് ; നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

169

കൊച്ചി : മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യുവിന്‍റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരായ നാല് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. അഭിമന്യുവിനെ കൊന്നയാളെ തിരിച്ചരിഞ്ഞെന്നും പോലീസ് പറഞ്ഞു.

NO COMMENTS