അഭിമന്യുവിന്റെ കൊലപാതകം ; ഒരാൾ കൂടി അറസ്റ്റില്‍

217

കൊച്ചി : മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. ഗൂഢാലോചനയില്‍ അനസിന് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ്.

NO COMMENTS