സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച ക​വി​ത സം​ഭ​വ​ത്തി​ല്‍ 10 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

158

ഗോ​ഹ​ട്ടി: ഗോ​ഹ​ട്ടി​യി​ല്‍​നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ആ​സാ​മി​ല്‍ പൗ​ര​ത്വ ബി​ല്ലി​നെ​തി​രാ​യ ക​വി​ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ 10 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൗ​ര​ത്വ ബി​ല്‍ മു​സ്‌​ലിം​ക​ളെ ല​ക്ഷ്യം​വ​യ്ക്കു​ക​യാ​ണെ​ന്നു പ​റ​യു​ന്ന ക​വി​ത പ​ങ്കു​വ​ച്ച ആ​ളു​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​വി​ക​ളും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രു​മാ​യ 10 പേ​ര്‍​ക്കെ​തി​രാ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. സാ​മു​ദാ​യി​ക സം​ഘ​ര്‍​ഷം ഉ​ണ്ടാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് പ്ര​വ​ര്‍​ത്തി​ച്ചു എ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

NO COMMENTS