AB+ ബ്ലഡ്‌ അത്യാവശ്യമാണ്.

317

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന
ധനലക്ഷ്മിക്ക് അഞ്ച് ദിവസത്തേക്ക്
നിത്യേന 9 പേരുടെ വീതം AB+ ബ്ലഡ്‌ അത്യാവശ്യമാണ്.

45 യൂണിറ്റ് AB പോസിറ്റീവ് ബ്ലഡ്‌ കണ്ടെത്തുക വളരെ പ്രയാസകരമായതിനാൽ സൻമനസുള്ളവർ എത്രയും വേഗം സഹായിക്കുക.

20.02.2019 . 8589040494, 9388776677

NO COMMENTS