തിരുവനന്തപുരം : ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ മാനേജ്മെന്‍റ് അനുകൂല നയങ്ങള്‍ കൈക്കൊള്ളുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച (ഫെബ്രുവരി 2) കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.ശ്യാം അറിയിച്ചു. ബുധനാഴ്ച എ.ബി.വി.പി സെക്രട്ടേറിയേറ്റ് മാര്‍ച്ചും സംഘടിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.