തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് ഭീകരക്കെതിരെ ഒരു ലക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി എബിവിപി നയിക്കുന്ന ചലോ കേരള മാര്‍ച്ച് നവംബര്‍ 11ന് നടക്കുമെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദ്ര അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുക്കുമെന്നും ബിദ്ര പറഞ്ഞു. റാലി പുത്തരിക്കണ്ടം മൈതാനത്ത് അവസാനിക്കും.