ശ്രീലങ്കയില്‍ മാലിന്യകൂന ഇടിഞ്ഞുവീണൂ അപകടം ; 6 പേര്‍ മരിച്ചു

183

കൊളംബോ: ശ്രീലങ്കയില്‍ മാലിന്യകൂന ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ആറു പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ കൊളംബോയിലായിരുന്നു സംഭവം. 300 അടിയോളം ഉയരമുണ്ടായിരുന്ന മാലിന്യകൂനയാണ് ഇടിഞ്ഞുവീണത്.സമീപത്തുണ്ടായിരുന്ന 40 ഓളംവീടുകള്‍ മണ്ണിനടിയിലായി.

NO COMMENTS

LEAVE A REPLY