NEWS ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു 22nd November 2016 185 Share on Facebook Tweet on Twitter മലപ്പുറം • വളാഞ്ചേരിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ആതവനാട് പറക്കുന്ന് നാരായണന്‍റെ മകന്‍ അമല്‍ (18) ആണു മരിച്ചത്. രാവിലെ ദേശീയപാതയില്‍ കലിങ്കല്ലത്താണിയിലായിരുന്നു അപകടം.