ടിപ്പര്‍ ലോറി ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

173

മലപ്പുറം• ആനക്കയത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അങ്ങാടിപ്പുറം വലമ്ബൂര്‍ വളവമ്ബുഴയ്ക്കല്‍ ബാലന്‍ (53) ആണു മരിച്ചത്.

NO COMMENTS

LEAVE A REPLY