പരിയാരം• കണ്ണൂര്‍ കോരന്‍പീടികയില്‍ ദേശീയപാതയ്ക്കു സമീപം കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. പയ്യന്നൂര്‍ സ്വദേശി ദാമോദരന്‍ (60) ആണ് മരിച്ചത്. പരുക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 6.45നാണ് അപകടം.