പത്തനംതിട്ടയില്‍ ടിപ്പറിടിച്ച്‌ സ്കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

183

പത്തനംതിട്ട• കുലശേഖരപതിയില്‍ ടിപ്പറിടിച്ച്‌ സ്കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. സ്കൂള്‍ ബസില്‍നിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കവെയാണ് ടിപ്പറിടിച്ചത്. പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാ ംക്ലാസ് വിദ്യാര്‍ഥിനി അമല (12) ആണ് മരിച്ചത്.

NO COMMENTS

LEAVE A REPLY