NEWS കൊല്ലത്ത് വാഹനാപകടം; രണ്ട് മരണം 30th December 2016 199 Share on Facebook Tweet on Twitter കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ ലോറിയും ഓംനി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ശിവഗിരി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആലപ്പുഴ കൈനകരി സ്വദേശികളായ സന്തോഷ്, ഐഷ ഗോപിനാഥ് എന്നിവരാണ് മരിച്ചത്.