NEWS മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് അഞ്ചു വയസുകാരി മരിച്ചു 14th January 2017 240 Share on Facebook Tweet on Twitter മലപ്പുറം• ഓട്ടോ മറിഞ്ഞ് അഞ്ചു വയസുകാരി മരിച്ചു. പൂളമണ്ണ അബ്ദുല്‍ ഹമീദിന്റെ മകള്‍ ഡാനിയയാണു മരിച്ചത്. ആനക്കയം പാലത്തിനടുത്ത് ഓട്ടോ താഴ്ചയിലേക്കു മറിയുകയായിരുന്നു. അഞ്ചു പേര്‍ക്കു പരുക്കേറ്റു.