NEWS ബസ് ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു 28th February 2017 291 Share on Facebook Tweet on Twitter കോഴിക്കോട്: വേങ്ങേരി തണ്ണീർപ്പന്തലിൽ ബസ് ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു. നൻമണ്ട സ്വദേശികളായ കരുണൻ (55), ഭാര്യ സാവിത്രി (50) എന്നിവരാണ് മരിച്ചത്.