കാസര്‍കോട് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് യുവതിയും കൈക്കുഞ്ഞും മരിച്ചു

283

കാസര്‍കോട്: കാസര്‍കോട് പെര്‍ളടുക്കയില്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്ന് വീണ് യുവതിയും എട്ടു മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. മറ്റൊരു കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാനത്തൂരിലെ രജനി(30), മകന്‍ ഋതുവേദ് എന്നിവരാണ് മരിച്ചത്.

NO COMMENTS

LEAVE A REPLY