NEWS കാര്‍ കൊക്കയിലേക്ക് മറിഞ്ഞു : നാല് പേര്‍ക്ക് ഗുരുതര പരിക്ക് 5th June 2017 286 Share on Facebook Tweet on Twitter കൊച്ചി : കൊച്ചി മധുര ദേശിയപാതയില്‍ നേര്യമംഗത്തിനു സമീപം ചീയപ്പാറയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.