NEWS മുക്കത്ത് ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് അമ്മയും മകളും മരിച്ചു 14th June 2017 259 Share on Facebook Tweet on Twitter കോഴിക്കോട്: മുക്കത്ത് ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് അമ്മയും മകളും മരിച്ചു. ഷീബ (43), നിഫ്ത (13) എന്നിവരാണ് മരിച്ചത്. മുക്കം ഓര്‍ഫനേജ് സ്‌കൂള്‍ അധ്യാപികയാണ് മരിച്ച ഷീബ. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഹൈവേ ഉപരോധിക്കുന്നു.