കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

169

തിരുവനന്തപുരം ; കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം പാലോട് പേരയത്താണ് ബസ് മറിഞ്ഞത്.

NO COMMENTS