ബംഗ്ലാദേശില്‍ വാഹനാപകടത്തില്‍ 16 പേര്‍ മരിച്ചു

189

ധാക്ക: ബംഗ്ലാദേശില്‍ ഉണ്ടായ വാഹനാപകടത്തില്‍ 16 പേര്‍ മരിച്ചു. പുലര്‍ച്ചെ 5.30ന് ധാക്ക- രംഗ്പുര്‍ ഹൈവേയിലാണ് അപകടമുണ്ടായത്. 11 പേര്‍ക്ക് സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു, മറ്റ് അഞ്ച് പേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. തൊഴിലിടത്തില്‍ നിന്ന് ജീവനക്കാരെയും കൊണ്ട് പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

NO COMMENTS