NEWS തൃശൂരില്‍ കാറും വാനും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു 5th July 2017 302 Share on Facebook Tweet on Twitter തൃശൂര്‍: തൃശൂര്‍ പെരിഞ്ഞത്ത് കാറും വാനും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി രതീഷിന്‍റെ ഭാര്യ ഷബാന (26) ആറുമാസം പ്രായമുള്ള കുഞ്ഞ് നിസാല്‍ എന്നിവരാണ് മരിച്ചത്.