NEWS മാവേലിക്കരയില്‍ ബസിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു 20th September 2016 276 Share on Facebook Tweet on Twitter മാവേലിക്കര • മാവേലിക്കര മിച്ചല്‍ ജംക്ഷനില്‍ സ്വകാര്യ ബസ് ഇടിച്ചു രണ്ടു ബൈക്ക് യാത്രികര്‍ മരിച്ചു. മാവേലിക്കര വെട്ടിയാര്‍ മാവിളയില്‍ സുധിഭവന്‍ ബേബി, പാലവിളയില്‍ വര്‍ഗീസ് ഡാനിയേല്‍ എന്നിവരാണു മരിച്ചത്.