NEWS കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിച്ച് 20 പേര്‍ക്ക് പരുക്ക് 26th July 2017 211 Share on Facebook Tweet on Twitter തൃശൂര്‍: തൃശൂരില്‍ നെല്ലായിയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിച്ച് 20 യാത്രക്കാര്‍ക്ക് പരുക്ക്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.