NEWS കോഴിക്കോട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു 5th August 2017 244 Share on Facebook Tweet on Twitter കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ദേശീയപാതയില്‍ വെങ്ങളത്തിനു സമീപം ലോറിക്കു പിന്നിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. ലോറി ക്ലീനറാണ് മരിച്ചത്. ഇയാള്‍ കര്‍ണാടക സ്വദേശിയാണെന്നാണു സൂചന. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.