നടുവട്ടത്ത് കാറും ചരക്കു ലോറിയും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു

244

എടപ്പാള്‍: നടുവട്ടത്ത് കാറും ചരക്കു ലോറിയും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു.
നരിപ്പറമ്ബ് പുതുപ്പറമ്ബില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഗഫൂര്‍ (42), മാതാവ് കുഞ്ഞാത്തുട്ടി (82) എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS