ആലപ്പുഴ: ആലപ്പുഴ അരൂരില്‍ ട്രെയിന്‍ തട്ടി മൂന്നു പേര് മരിച്ചു. അരൂരില്‍ പുലര്‍ച്ചെ ഒന്നോടെ ആയിരുന്നു അപകടം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ജിതിന് വര്‍ഗീസ്, ലിബിന് ജോസ്, നീലന് എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടു പേര് അരൂര്‍ സ്വദേശികളാണ്