കുളത്തൂപ്പുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

239

കൊല്ലം: കുളത്തൂപ്പുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. പതിനൊന്നാം മൈലിന് സമീപമായിരുന്നു അപകടം ഉണ്ടായത്. ഷിബു (28) ആണ് മരിച്ചത്.

NO COMMENTS