ഇടുക്കിയില്‍ സ്വകാര്യബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

251

ഇടുക്കി : ഇടുക്കി ഏലപ്പാറ ചിന്നാറ്റില്‍ സ്വകാര്യബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. കട്ടപ്പനയില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന പള്ളിപറമ്പന്‍ എന്ന ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

NO COMMENTS