സൗദിയില്‍ വാഹനാപകടത്തിൽ മലയാളി മരിച്ചു

149

ബദിയടുക്ക: സൗദിയില്‍ വാഹനാപകടത്തിൽ മലയാളി മരിച്ചു. സൗദിയിൽ 20 വര്‍ഷമായി അല്‍പോജിലെ കാന്റീന്‍ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്ന കാസര്‍കോട് ദേലംപാടിയിലെ അച്യുത (49)യാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് ശേഷം വീട്ടു വളപ്പിൽ സംസ്കരിച്ചു, പരേതനായ കുഞ്ഞിരാമ മണിയാണിയുടെയും മാനക്കു അമ്മയുടെയും മകനാണ് അച്യുത. ഭാര്യ: സൗമ്യ. ഏക മകള്‍ ആറുവയസ്സുള്ള അസ്മിത.

NO COMMENTS