ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കെഎസ്ആര്‍ടിസി ബസിലിടിച്ച് 16 പേര്‍ക്ക് പരിക്ക്‌

271

പമ്പ : ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്. നിലയ്ക്കലിനു സമീപം ചെളിക്കുഴിയിലാണ് അപകടം നടന്നത്.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ളവര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് ബസിലിടിച്ചത്.

NO COMMENTS