NEWSKERALA കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ചു ; രണ്ടു പേര്‍ മരിച്ചു 2nd December 2017 282 Share on Facebook Tweet on Twitter വടകര: കോഴിക്കോട് വാഹനാപകടം. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. വടകര വില്യാപ്പള്ളിയിലാണ് സംഭവം. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരാണ് മരിച്ചത്.