NEWSKERALA റോഡ് നവീകരണത്തിനിടെ അപകടം ; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം 26th December 2017 233 Share on Facebook Tweet on Twitter കോട്ടയം ; റോഡ് നവീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവല്ല കുറ്റൂരില്‍ എംസി റോഡ് നവീകരണത്തിനിടെ അസം സ്വദേശി പുഷ്പനാഥാണ്(39) മരിച്ചത്. വെള്ളം തളിക്കുന്ന വാഹനത്തിന് അടിയില്‍പെട്ടായിരുന്നു അപകടം.