NEWSKERALA പാലക്കാട് വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന് മരിച്ചു 2nd January 2018 291 Share on Facebook Tweet on Twitter പാലക്കാട്: പാലക്കാട് ഇടത്തറയിലുണ്ടായ വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. കല്ലേക്കാട് എ ആര് ക്യാമ്പിലെ സിപിഒ ശശി(37) ആണു മരിച്ചത്.