തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളയമ്പലത്തിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി അജ്മലാണ് മരിച്ചത്. അമിതവേഗതയില്‍ പാഞ്ഞ ബൈക്ക് ബസിലിടിച്ച് അജ്മലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ അപകടത്തിനു കാരണം മത്സരയോട്ടമാണെന്ന സംശയത്തില്‍ പോലീസ് കേസെടുത്ത് അന്വേണം ആരംഭിച്ചിട്ടുണ്ട്.