കൊട്ടാരക്കരയില്‍ വാഹനാപകടം ; ഒരാള്‍ മരിച്ചു

245

കൊട്ടാരക്കര: ചെങ്ങമനാട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് മതിലിലിടിച്ചാണ് അപകടമുണ്ടായത്. ചെങ്ങമനാട് സ്വദേശി വിഷ്ണു ആണ് മരിച്ചത്. 17 വയസായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

NO COMMENTS