NEWSKERALA തൃശൂരില്‍ വാഹനാപകടം ; മൂന്ന് പേര്‍ മരിച്ചു 15th January 2018 257 Share on Facebook Tweet on Twitter തൃശൂര്‍ : തൃശൂരിലെ മുരിങ്ങൂരിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉണ്ണികൃഷ്ണന്‍ ഭാര്യ സുധ, മകന്‍ വിഷ്ണു എന്നിവരാണ് മരിച്ചത്.