ഹരിപ്പാട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 34 പേര്‍ക്ക് പരിക്കേറ്റു

261

ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങരയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 34 പേര്‍ക്ക് പരിക്കേറ്റു. പാലക്കാട്ട് വിവാഹത്തിന് പോയി മടങ്ങിയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചാലുംമൂട്ടിലേക്ക് വരികയായിരുന്നു ബസ്. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

NO COMMENTS