വളാഞ്ചേരിയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു ; വാതകം ചോരുന്നു, ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

288

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളപ്പില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. പാചകവാതകം കൊണ്ടുപോയിരുന്ന ലോറിയാണ് മറഞ്ഞത്. ടാങ്കറില്‍ നിന്നും വാതകം ചോരുന്നത് തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.

NO COMMENTS