കാറും ബൈക്കും കൂട്ടിയിടിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

304

ചാരുംമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച്‌ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കറ്റാനം മങ്കുഴി പുള്ളികണക്ക് തഴവശേരില്‍ ശ്രീജേഷ് (43) ആണ് മരിച്ചത്. കെ​പി റോ​ഡി​ല്‍ നൂ​റ​നാ​ട് പാ​റ ജം​ഗ്ഷ​നില്‍ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രമായിരുന്നു അപകടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ ശ്രീ​ജേഷിനെ ഉടന്‍ തന്നെ തി​രു​വ​ല്ല പാ​യി​പ്പാ​ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീവന്‍ നഷ്ട്ടപെട്ടിരുന്നു.

NO COMMENTS