NEWSKERALA ആറന്മുളയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു 27th January 2018 226 Share on Facebook Tweet on Twitter പത്തനംതിട്ട : ആറന്മുളയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആരോമലാണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ആരോമലിന്റെ വാഹനത്തില്‍ ബസ്സ് വന്നിടിക്കുകയായിരുന്നു.