NEWSKERALA എരുമേലിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് 19th February 2018 246 Share on Facebook Tweet on Twitter കോട്ടയം: എരുമേലിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിശദവിവരങ്ങള്‍ അറിവായിട്ടില്ല.