മലപ്പുറത്ത്‌ സ്കൂള്‍ ബസില്‍ നിന്ന്‍ റോഡിലേക്കു തെറിച്ച് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

278

മലപ്പുറം: മലപ്പുറം ചീക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍ നിന്ന്‍ റോഡിലേക്കു തെറിച്ച് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. ചീക്കോട് കെകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി റസീനയാണ് മരിച്ചത്. ചീക്കോട് പള്ളിമുക്കിലായിരുന്നു അപകടം.

NO COMMENTS