കായംകുളത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട്‌ പേര്‍ക്ക് പരുക്ക് ; ഒരാളുടെ നില ഗുരുതരം

243

കായംകുളം : ദേശീയപാതയില്‍ കരീലക്കുളങ്ങര സ്പിന്നിംഗ് മില്ലിന് സമീപം ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്. ഇതില്‍ ഓട്ടോ ഡ്രൈവറായ ഹരിപ്പാട് താമലാക്കല്‍ സ്വദേശിയെ ഗുരുതര പരുക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ പതിനൊന്നോടെയായിരുന്നു അപകടം.

NO COMMENTS