കായംകുളത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച്‌ കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു

251

കായംകുളം: കായംകുളത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച്‌ ആറ് വയസുള്ള കുട്ടിയും സ്ത്രീയും മരിച്ചു. ബൈക്കോടിച്ചിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

NO COMMENTS