NEWSKERALA പാലക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു 8th March 2018 274 Share on Facebook Tweet on Twitter പാലക്കാട്: പാലക്കാട് പെരുവെമ്പില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. പെരുവെമ്പ് സ്വദേശി വിഷ്ണു(21), അട്ടപ്പാടി കടന്പാറ സ്വദേശി ശെല്വന് എന്നിവരാണു മരിച്ചത്.