ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

208

ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ് കുമ്ബള സ്വദേശികളാണ് മരിച്ചത്. ബദ്വീര്‍ ഗെട്ടി, മഞ്ചപ്പ ഗെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാല്
പേരെ ആശുപത്രിയില്‍ പ്രവീഷിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

NO COMMENTS