കുമളിയില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

181

കുമളി: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കുമളി ഇറച്ചി പാലത്തിനു സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. 500 അടി താഴ്ചയിലേക്കാണ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞത്. രാജസ്ഥാന്‍ സ്വദേശി അലിം ആണ് മരിച്ചത്.

NO COMMENTS