NEWSKERALA മലപ്പുറത്ത് കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു 13th March 2018 295 Share on Facebook Tweet on Twitter മലപ്പുറം: രണ്ടത്താണിയില്‍ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ കേളകം സ്വദേശി ഡൊമിനിക്, ഇയാളുടെ മകളുടെ മകന്‍ ഡാന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്.