NEWSKERALA ഇടുക്കിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു 21st March 2018 203 Share on Facebook Tweet on Twitter ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. പനക്കല്‍ സിറ്റി കണ്ണമല ലക്ഷ്മിക്കുട്ടിയമ്മ (50) ആണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.