ഇടുക്കില്‍ കാര്‍ ആറ്റിലേക്ക് മറിഞ്ഞ്‌ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

256

ഇടുക്കി: കട്ടപ്പന-കൂട്ടിക്കാനം സംസ്ഥാന പാതയില്‍ ചിന്നാര്‍ നാലാം മൈല്‍ പള്ളിയ്ക്ക് സമീപം കാര്‍ ആറ്റിലേയ്ക്ക് മറിഞ്ഞ്‌ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. ചെമ്ബകപ്പാറ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ എട്ടു പേര്‍ ഉണ്ടായിരുന്നു. പരിക്ക് പറ്റിയ വരെ കട്ടപ്പനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS